Komuram Bheemano Song Lyrics – RRR (Malayalam) Komuram Bheemano Song Lyrics | RRR (2022) Malayalam Movie Songs Lyrics | Kaala Bhairava"Komuram Bheemano" Lyrics : Presenting the lyrics of the song "Komuram Bheemano" from the Malayalam movie "RRR" (2022). The song is sung by "Kaala Bhairava", Music composed by "Maragadhamani", and Lyrics are penned by "Mankombu" Gopalakrishnan."കോമുരം ഭീമനോ" വരികൾ : "RRR" (2022) എന്ന മലയാളം സിനിമയിലെ "കോമുരം ഭീമനോ" എന്ന ഗാനത്തിന്റെ വരികൾ അവതരിപ്പിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് "കാലഭൈരവ", സംഗീതം "മരഗധമണി", വരികൾ എഴുതിയിരിക്കുന്നത് "മങ്കൊമ്പ്" ഗോപാലകൃഷ്ണൻ.Komuram Bheemano Song Details :Track Name : Komuram Bheemano Album : RRR (Malayalam) Singer : Kaala BhairavaSong Writer : Mankombu GopalakrishnanMusic : Maragathamani Cast : Jr N T R, Ram Charan, Alia BhattMusic Label : Lahari Music | T-SeriesKomuram Bheemano Song Lyrics in English :Komuram bheemanoKomuram bheemanoKonnaalum nin kaalilAvan kumbiduvaanoAvan kumbiduvaanoKomuram bheemanoKomuram bheemanoAdivaara sooriyanaayTharayil veezhumoTharayil veezhumoVaanatha maanathe nin kaalil vechuKaanamen ammakku mullaay maaraanoPunnaay theeraanoMuzhangum than ethiroliye kanneedaaneThadavithaay en makanaayPeruma kollaano peruma kollaanoKomuram bheemanoKomuram bheemanoKonnaalum nin kaalilAvan kumbiduvaanoAvan kumbiduvaanoThan mele pozhiyum ee mazha dhukhamennaalRudhira charithram nee ezhuthaathe poyaalVedhanayil mizhineeru puramekku veenaalBhoomaathin thaay paaluNee undennaano nee undennaanoKomuram bheemanoKomuram bheemanoKonnaalum nin kaalilAvan kumbiduvaanoAvan kumbiduvaanoAarenna pole than kuruthi kaanaanoAarenna pole than kuruthi kaanaanoThaay mannin paalathil pottaay chaarthaanoAmmathan kaalil maruthaanee aakaanoAdhora poo punchiriyil chevvaay aakaanoKomuram bheemanoKomuram bheemanoBhoomaathin nin udaleyThirike nalkaanoAvan kumbiduvaanoKomuram Bheemano Song Lyrics in Malayalam :കോമുരം ഭീമനോകോമുരം ഭീമനോകൊന്നാലും നിൻ കാലിൽഅവൻ കുമ്പിടുവാനോഅവൻ കുമ്പിടുവാനോകോമുരം ഭീമനോകോമുരം ഭീമനോഅടിവാര സൂര്യനായിതറയിൽ വീഴുമോതറയിൽ വീഴുമോവാനത മാനത്തേ നിൻ കാലിൽ വെച്ചുകാണമെൻ അമ്മക്ക് മുല്ലയ് മാറാനോപുന്നയ് തീരാനോഎതിർളിയെ കണ്ണീടാനാണ് മുഴങ്ങുന്നത്തദവിതയ് എൻ മകനായ്പെരുമാ കൊള്ളാനോ പെരുമ കൊള്ളാനോകോമുരം ഭീമനോകോമുരം ഭീമനോകൊന്നാലും നിൻ കാലിൽഅവൻ കുമ്പിടുവാനോഅവൻ കുമ്പിടുവാനോതൻ മേലെ പൊഴിയും ഈ മഴ ദുഃഖമെന്നാൽരുധിര ചരിത്രം നീ എഴുതാതെ പോയിവേദനയിൽ മിഴിനീരു പുറമേക്കു വീണാൽഭൂമാത്തിൻ തായ് പാലുനീ ഉണ്ടെന്നാ നീ ഉണ്ടേന്നാകോമുരം ഭീമനോകോമുരം ഭീമനോകൊന്നാലും നിൻ കാലിൽഅവൻ കുമ്പിടുവാനോഅവൻ കുമ്പിടുവാനോആരെന്ന പോലെ കുരുതി കാണാനോആരെന്ന പോലെ കുരുതി കാണാനോതായ് മണ്ണിൻ പാലത്തിൽ പൊട്ടായ് ചാർത്താനോഅമ്മതൻ കാലിൽ മറുതാനീ ആകാനോഅധോരാ പൂ പുഞ്ചിരിയിൽ ചെവ്വായ് ആകാനോകോമുരം ഭീമനോകോമുരം ഭീമനോഭൂമാത്തിൻ നിന്റെ ഉടലേതിരികേ നൽകാനോഅവൻ കുമ്പിടുവാനോClick On Link To Watch Full Video Songഫുൾ വീഡിയോ ഗാനം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Naattu Koothu Song lyrics RRR in Tamil and English – RRR
0 Comments