Komuram bheemano
Komuram bheemano
Konnaalum nin kaalil
Avan kumbiduvaano
Avan kumbiduvaano
Komuram bheemano
Komuram bheemano
Adivaara sooriyanaay
Tharayil veezhumo
Tharayil veezhumo
Vaanatha maanathe nin kaalil vechu
Kaanamen ammakku mullaay maaraano
Punnaay theeraano
Muzhangum than ethiroliye kanneedaane
Thadavithaay en makanaay
Peruma kollaano peruma kollaano
Komuram bheemano
Komuram bheemano
Konnaalum nin kaalil
Avan kumbiduvaano
Avan kumbiduvaano
Than mele pozhiyum ee mazha dhukhamennaal
Rudhira charithram nee ezhuthaathe poyaal
Vedhanayil mizhineeru puramekku veenaal
Bhoomaathin thaay paalu
Nee undennaano nee undennaano
Komuram bheemano
Komuram bheemano
Konnaalum nin kaalil
Avan kumbiduvaano
Avan kumbiduvaano
Aarenna pole than kuruthi kaanaano
Aarenna pole than kuruthi kaanaano
Thaay mannin paalathil pottaay chaarthaano
Ammathan kaalil maruthaanee aakaano
Adhora poo punchiriyil chevvaay aakaano
Komuram bheemano
Komuram bheemano
Bhoomaathin nin udaley
Thirike nalkaano
Avan kumbiduvaano
Komuram Bheemano Song Lyrics in Malayalam :
കോമുരം ഭീമനോ
കോമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ
അവൻ കുമ്പിടുവാനോ
അവൻ കുമ്പിടുവാനോ
കോമുരം ഭീമനോ
കോമുരം ഭീമനോ
അടിവാര സൂര്യനായി
തറയിൽ വീഴുമോ
തറയിൽ വീഴുമോ
വാനത മാനത്തേ നിൻ കാലിൽ വെച്ചു
കാണമെൻ അമ്മക്ക് മുല്ലയ് മാറാനോ
പുന്നയ് തീരാനോ
എതിർളിയെ കണ്ണീടാനാണ് മുഴങ്ങുന്നത്
തദവിതയ് എൻ മകനായ്
പെരുമാ കൊള്ളാനോ പെരുമ കൊള്ളാനോ
കോമുരം ഭീമനോ
കോമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ
അവൻ കുമ്പിടുവാനോ
അവൻ കുമ്പിടുവാനോ
തൻ മേലെ പൊഴിയും ഈ മഴ ദുഃഖമെന്നാൽ
രുധിര ചരിത്രം നീ എഴുതാതെ പോയി
വേദനയിൽ മിഴിനീരു പുറമേക്കു വീണാൽ
ഭൂമാത്തിൻ തായ് പാലു
നീ ഉണ്ടെന്നാ നീ ഉണ്ടേന്നാ
കോമുരം ഭീമനോ
കോമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ
അവൻ കുമ്പിടുവാനോ
അവൻ കുമ്പിടുവാനോ
ആരെന്ന പോലെ കുരുതി കാണാനോ
ആരെന്ന പോലെ കുരുതി കാണാനോ
തായ് മണ്ണിൻ പാലത്തിൽ പൊട്ടായ് ചാർത്താനോ
അമ്മതൻ കാലിൽ മറുതാനീ ആകാനോ
അധോരാ പൂ പുഞ്ചിരിയിൽ ചെവ്വായ് ആകാനോ
കോമുരം ഭീമനോ
കോമുരം ഭീമനോ
ഭൂമാത്തിൻ നിന്റെ ഉടലേ
തിരികേ നൽകാനോ
അവൻ കുമ്പിടുവാനോ
ഫുൾ വീഡിയോ ഗാനം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 Comments